spot_img

ഈശോയാവണം കുഞ്ഞുങ്ങളുടെ “ബെസ്റ്റി” ; ഫാ. മാത്യു തെക്കേൽ

spot_img
spot_img

Date:

ചേർപ്പുങ്കൽ ഹോളിക്രോസ് ഫൊറോന പള്ളിയിലെ പുതിയ വിശ്വാസ പരിശീലന വർഷത്തിന് തിരി തെളിച്ച് കുട്ടികൾക്ക് സന്ദേശം നൽകുകയായിരുന്നു ഫൊറോന പള്ളി വികാരി കൂടിയായ ഫാ. മാത്യു തെക്കേൽ.ഹൃദയത്തിൽ ഈശോയുടെ സാന്നിധ്യവും വിശ്വാസത്തിലുള്ള ഉറപ്പും ജീവിതത്തിൻറെ എല്ലാ മേഖലകളിലും കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

സൺഡേ സ്കൂൾ ഡയറക്ടർ ഫാ. അജിത്ത് പരിയാരത്ത്,അസിസ്റ്റൻറ് വികാരി ഫാ. ജോസഫ് മൂക്കൻ തോട്ടത്തിൽ, ബി.വി.എം കോളേജ് ബർസാർ ഫാദർ മാർട്ടിൻ കല്ലറയ്ക്കൽ, സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ, സൺഡേസ്കൂൾ അധ്യാപകർ എന്നിവരുടെ സാന്നിധ്യത്തിൽ പുതിയ വിശ്വാസപരിശീലന

വർഷത്തിന് ഫൊറോന വികാരി ഫാ.മാത്യു തെക്കേൽ തിരി തെളിച്ചു. സൺഡേസ്കൂൾ ഡയറക്ടർ ഫാ. അജിത്ത് പരിയാരത്ത് വിശ്വാസ പരിശീലകർക്കായുള്ള പ്രാർത്ഥന നടത്തി.
വലിയ നോമ്പുകാലത്ത് 50 ദിവസവും ദേവാലയത്തിൽ എത്തിയ കുട്ടികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related