അത് ലോകത്തെ പരിവർത്തനം ചെയ്യുന്നു
പീലാത്തോസ് യേശുവിനോട് ചോദിക്കുന്നത് , ‘നീ യൂദന്മാരുടെ രാജാവാണോ’ എന്നാണ്. രാജാധിപൻ എന്ന നിലയിൽ, തന്റെ മുന്നിൽ നിൽക്കുന്നയാൾ തനിക്കൊരു ഭീഷണിയാവുമോയെന്ന് അറിയാനാണ് പീലാത്തോസ് ശ്രമിച്ചത്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, രാജാവെന്നാൽ, എല്ലാ മേഖലയും

അടക്കിഭരിക്കുന്നയാളാണ്. അതുകൊണ്ട് യേശു അദ്ദേഹത്തിന് ഒരു ഭീഷണി തന്നെയായിരുന്നു. ശരിയല്ലേ? കാരണം യേശുവും താൻ രാജാവാണെന്ന് അവകാശപ്പെട്ടിരുന്നു. പക്ഷേ, അത് തീർത്തും മറ്റൊരു വിധത്തിലാണെന്ന് മാത്രം. സത്യത്തിനു സാക്ഷ്യം നല്‌കാനും സത്യം സംസാരിക്കുവാനുമാണ്
യേശുവെന്ന രാജാവ് ശ്രമിച്ചത് ശ്രമിച്ച മനുഷ്യാവതാരം ചെയ്‌ത യേശുവിന്റെ രാജാധികാരവും അവൻ്റെ ഫലദായക വചനത്തിൽ, സത്യവചനത്തിൽ വസിക്കുന്നു. അത് ലോകത്തെ പരിവർത്തനം ചെയ്യുന്നു.


വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision














