യേശു ധനികനായ യുവാവിനോട് (cf. മർക്കോ 10:17-30) ചെയ്തതുപോലെ, നമ്മുടെ ജീവിതം മറ്റുള്ളവർക്കു ദാനമായി നൽകിക്കൊണ്ട് പരസ്‌പരം സ്നേഹിക്കുക. സാഹസപ്രവൃത്തിക്കായാണ് യേശു നമ്മെ വിളിക്കുന്നത്, ‘സ്നേഹം അപകടപ്പെടുത്താൻ:’ എല്ലാം വിറ്റ് ദരിദ്രർക്കു കൊടുക്കാൻ,
നമ്മെത്തന്നെയും നമ്മുടെ മിഥ്യാസുരക്ഷകളെയും ഉരിഞ്ഞുകളയാൻ, ദരിദ്രരെക്കുറിച്ച് ശ്രദ്ധാലുവാകുകയും നമ്മുടെ സമ്പത്ത് പങ്കുവയ്ക്കുകയും ചെയ്യാൻ, സമ്പത്ത് മാത്രമല്ല: നമ്മുടെ കഴിവുകൾ, നമ്മുടെ സൗഹൃദം, നമ്മുടെ സമയം തുടങ്ങി യവയും. ഈ ലോകത്തിലെ മൂല്യവത്തായ സമ്പത്ത് ദൈവത്താൽ സ്നേഹിക്കപ്പെടുക എന്നതാണ്. ഓരോ മനുഷ്യനും യഥാർത്ഥത്തിൽ ആഗ്രഹിക്കുന്ന നന്മ ദൈവം തന്നെയാണ്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision