ഡൊമസ്റ്റിക് ക്രിക്കറ്റിൽ വമ്പൻ നീക്കവുമായി യശസ്വി ജയ്സ്വാൾ. മുംബൈ ക്രിക്കറ്റ് ടീമിൽ നിന്ന് ഗോവയിലേക്ക് മാറാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് യശസ്വി ജയ്സ്വാൾ മുംബൈ ക്രിക്കറ്റ് അസോസിയേഷനെ സമീപിച്ചതായി റിപ്പോർട്ട് ചെയ്യുന്നു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിയാണ് മാറ്റം ആവശ്യപ്പെടുന്നത് എന്നാണ് യശസ്വി മുംബൈ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചു.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular