ഭീകരവാദബന്ധം ഉണ്ടെന്ന് കണ്ടെത്തലിന് പിന്നാലെ രണ്ടു സർക്കാർ ജീവനക്കാരെ ജമ്മു കാശ്മീരിൽ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ സർവീസിൽ നിന്ന് പുറത്താക്കി. ഭരണഘടനയിലെ സെക്ഷൻ

311 (2) (c) വകുപ്പ് പ്രകാരമാണ് ലെഫ്റ്റനന്റ് ഗവർണറുടെ നടപടി. സ്കൂൾ അധ്യാപകനായ സഹീർ അബ്ബാസ്, ഫാർമസിസ്റ്റ് ആയ അബ്ദുൾ റഹ്മാൻ നൈക എന്നിവരാണ് പുറത്താക്കപ്പെട്ടത്.




വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision













