spot_img

ജയിൽ ചാടിയ ഗോവിന്ദച്ചാമി പിടിയിൽ? സ്ഥിരീകരിക്കാതെ പൊലീസ്

spot_img

Date:

സൗമ്യ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമി പിടിയിലായിട്ടില്ലെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷ്ണർ . കണ്ണൂരിലെ തളാപ്പിലെ ക്ഷേത്രത്തിന് സമീപത്തുള്ള വീട്ടിൽ നിന്ന് ഇയാളെ പിടികൂടിയെന്ന സ്ഥിരീകരിക്കാത്ത വിവരം പൊലീസ് നിഷേധിച്ചു. ഗോവിന്ദച്ചാമി ജയിൽ ചാടി നടന്നുപോകുന്ന

ദൃശ്യങ്ങൾ പുറത്ത് വന്നു. കറുത്ത പാന്റും വെള്ള ഷർട്ടും ധരിച്ച് ഒരു തുണിക്കെട്ട് തലയിൽ വെച്ചുകൊണ്ട് ഇയാൾ നടന്നുപോകുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കണ്ണൂർ ഡിസിസി ഓഫിസിന് സമീപം ഇയാളെ കണ്ടുവെന്നാണ് ഓട്ടോ ഡ്രൈവർ പറഞ്ഞത്. വെള്ള കള്ളി ഷർട്ടും

കറുത്ത പാന്റുമാണ് ഇയാൾ ധരിച്ചിരുന്നതെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ ടൗൺ പൊലീസ് സ്ഥലത്ത് പരിശോധന നടത്തുകയാണ്. ദേശീയപാത കടന്നുപോകുന്ന പ്രദേശമാണിത്. ഗോവിന്ദച്ചാമിക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കാനാണ് പൊലീസ് നിർദേശം.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related