spot_img

ഉയരവിളക്ക് മിഴി അടച്ചിട്ട് മാസങ്ങള്‍ പിന്നിടുന്നു

Date:

പെരുവ: വിളക്ക് തെളിയിക്കാന്‍ നടപടിയെടുക്കാതെ അധികൃതര്‍. മുളക്കുളം പഞ്ചായത്തിലെ പെരുവ മാര്‍ക്കറ്റ് ജംഗ്ഷനില്‍ നില്‍ക്കുന്ന ഹൈമാസ് ലൈറ്റാണ് തെളിയാതെ നില്‍ക്കുന്നത്. പെരുവയിലെ പ്രധാനപ്പെട്ട മറ്റൊരു സ്ഥലമാണ് മാര്‍ക്കറ്റ് ജംഗ്ഷന്‍. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു സ്ഥാപിച്ച ലൈറ്റാണിത്.

എന്നാല്‍ ഇതിന്റെ പരിപാലനവും അറ്റാകുറ്റപ്പണിയും വൈദ്യുതി ബില്ലും അടയ്‌ക്കേണ്ടത് പഞ്ചായത്താണ്. പഞ്ചായത്ത് അധികൃതരെ
പലതവണ വിവരം അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് വ്യാപാരികളും നാട്ടുകാരും പറയുന്നു. വ്യാപാരസ്ഥാപനങ്ങള്‍ അടച്ചാല്‍ ഇവിടം കൂരിരിട്ടാകും. ആറ് മാസം മുമ്പ് മാര്‍ക്കറ്റ് ജംഗ്ഷനിലെ പലചരക്ക് പച്ചക്കറിക്കട തുടങ്ങിയ സ്ഥാപനങ്ങളില്‍ മോഷണം നടന്നിരുന്നു.

പഞ്ചായത്ത് മാര്‍ക്കറ്റില്‍ സ്ഥാപിച്ചിരുന്ന ബയോഗ്യാസ് പ്ലാന്റില്‍ നിന്നും വൈദ്യുതി ഉദ്പാദിപ്പിച്ചു ഇവിടങ്ങളില്‍ ലൈറ്റ് തെളിയിച്ചിരുന്നു എന്നാല്‍ അതും ഇപ്പോള്‍ പ്രവര്‍ത്തിക്കാതെയായി. തകരാറായി കിടക്കുന്ന ഹൈമാസ്റ്റ് ലൈറ്റുകള്‍ തെളിയിക്കാന്‍ അടിയന്ചതിര നടപടി സ്വീകരിക്കണമെന്ന് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടു.

പെരുവ മാര്‍ക്കറ്റ് ജംഗ്ഷനിലെ തകരാറിലായ ഹൈമാസ്റ്റ് ലൈറ്റ്

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related