ബിഷപ്പ് അൽവാരസിന്റെ അന്യായ തടവുശിക്ഷക്കെതിരെ പ്രതികരിച്ചു; ഇറ്റാലിയൻ വൈദികനെ നിക്കരാഗ്വയിൽ നിന്നും പുറത്താക്കി
ബിഷപ്പ് റൊളാൻഡോ അൽവാരസിന് 26 വർഷവും 4 മാസവും തടവുശിക്ഷ വിധിച്ച നിക്കരാഗ്വൻ സ്വേച്ഛാധിപത്യ ഭരണകൂടത്തിന്റെ പ്രവർത്തി ‘ചരിത്രപരമായ വസ്തുത’ എന്നു വിശേഷിപ്പിച്ച വൈദികനെ നിക്കരാഗ്വയിൽ നിന്നും പുറത്താക്കി. ഇറ്റാലിയൻ വൈദികൻ ഫാ. കോസിമോ ഡാമിയാനോ മുറാട്ടോറിയെ ആണ് രാജ്യത്തു നിന്ന് പുറത്താക്കിയത്. നിക്കരാഗ്വക്കാരെ സംബന്ധിച്ചുള്ള കാര്യങ്ങളിൽ ഫാ. മുറാട്ടോറി അപമാനകരമായ രീതിയിൽ ഇടപെട്ടുവെന്നാണ് ആഭ്യന്തര മന്ത്രാലയം വൈദികനു നേരെ ആരോപിച്ചിരിക്കുന്ന കുറ്റം.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision