81 പലസ്തീനികളെ വധിച്ച് ഇസ്രായേൽ

spot_img

Date:

റഫയുടെ തെക്കൻ മേഖലയിൽ സൈനിക നടപടിയുമായി ഇസ്രായേൽ 24 മണിക്കൂറിനിടെ ഗാസയിൽ 81 പലസ്തീൻകാർ കൊല്ലപ്പെട്ടു. 198 പേർക്കു പരിക്കേറ്റു. യുഎൻ അഭയകേന്ദ്രങ്ങളായ 8 സ്കൂളുകളിൽ കഴിഞ്ഞ 10 ദിവസത്തിനിടെ ബോംബിട്ടതായി യുഎൻ പലസ്തീൻ അഭയാർഥി സംഘടന അറിയിച്ചു.

മധ്യഗാസയിൽ ബോംബാക്രമണം തുടരുന്നതിനിടെയാണ് ഇസ്രായേൽ തെക്കൻ മേഖലയിലേക്കും കടക്കുന്നത്. ഇതുവരെ ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ 38,794 പലസ്തീൻകാർ കൊല്ലപ്പെട്ടിട്ടുണ്ട്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related