ഐഎസ്ഒ അംഗീകാരം ലഭിക്കുന്ന ആദ്യ കലക്ടറേറ്റായി കോട്ടയം

spot_img

Date:

സംസ്ഥാനത്തിന് അഭിമാനമായി ഐഎസ്ഒ അംഗീകാരം ലഭിക്കുന്ന ആദ്യ കലക്ടറേറ്റായി കോട്ടയം

കോട്ടയം : സംസ്ഥാനത്ത് ഐഎസ് അംഗീകാരം ലഭിക്കുന്ന ആദ്യ കലക്ടറേറ്റായി കോട്ടയം. ഐഎസ്ഒ 9001: 2015 സർട്ടിഫിക്കേഷനാണു ലഭിച്ചത്. പൊതുജനങ്ങൾക്കു സേവനങ്ങൾ സമയബന്ധിതമായും ഗുണനിലവാരത്തോടെയും ലഭ്യമാക്കിയതിനും അടിസ്ഥാനസൗകര്യ മികവിനുമാണ് അംഗീകാരം ലഭിച്ചതെന്നു കലക്ടർ പി.കെ.ജയശ്രീ പറഞ്ഞു.

രേഖകളുടെ ഡിജിറ്റൽ പരിപാലനം, അപേക്ഷകളിലും പരാതികളിലും സമയബന്ധിതമായ തീർപ്പാക്കൽ, പൊതുജനങ്ങൾക്ക് അടിസ്ഥാനസൗകര്യം ഒരുക്കൽ, ജീവനക്കാരുടെ വിവരങ്ങളും ഹാജരും പ്രദർശിപ്പിക്കൽ, ജീവനക്കാർക്കുള്ള തുടർച്ചയായ പരിശീലനം തുടങ്ങിയവയ്ക്കായി ഓഫിസ് സംവിധാനം നവീകരിച്ചിരുന്നു. ഐഎസ്ഒ സർട്ടിഫിക്കേഷൻ പ്രഖ്യാപനം നാളെ രാവിലെ കലക്ടറേറ്റിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.രാജൻ നിർവഹിക്കും. ഓഫിസ് ഫൈൻഡർ ആപ്ലിക്കേഷന്റെ പ്രകാശനം മന്ത്രി വി.എൻ.വാസവൻ നിർവഹിക്കും.

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്

https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related