ആവേശകരമായ അവസാന പ്ലേ ഓഫിൽ RCBയെ 7 വിക്കറ്റിന് തകർത്ത് സ സാംസണും കൂട്ടരും ഫൈനലിൽ. 158 റൺസ് വിജയലക്ഷ്യവുമായി ബാറ്റ് വീശിയ രാജസ്ഥാനെ ജോസ് ബട്ലർ (60 പന്തിൽ 106) 18.1 ഓവറിൽ അനായാസം ലക്ഷ്യത്തിലെത്തിച്ചു. 59 പന്തിലായിരുന്നു ജോസ് സീസണിലെ നാലാം സെഞ്ചുറി നേടിയത്. സഞ്ജു സാംസൺ (23), യശസ്വി ജയ്സ്വാൾ (21) എന്നിവരും മികച്ച തുടക്കം സമ്മാനിച്ചു. ഹേസിൽവുഡ് 2 വിക്കറ്റെടുത്തു.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular