ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന്164 റൺസ് വിജയലക്ഷ്യം. സൺറൈസേഴ്സ് ഹൈദരാബാദ് 163 റൺസിന് ഓൾ ഔട്ടായി. മിച്ചൽ സ്റ്റാർക്കിന് 5 വിക്കറ്റ്. കുൽദീപ് യാദവ് മൂന്നു വിക്കറ്റ് വീഴ്ത്തി.
74 റൺസ് എടുത്ത അനികേത് വർമ്മയാണ് ഹൈദരാബാദിന്റെ ടോപ് സ്കോർ. മറുപടി ബാറ്റിംഗ് ആരംഭിച്ച 3 ഓവറിൽ ഡൽഹി വിക്കറ്റ് നഷ്ടപ്പെടാതെ 26 റൺസ് എന്ന നിലയിലാണ്. ഫ്രേസർ മേക്ഗിർക്ക് 8(8) ടു പ്ലസ്സിസ് 14(8) റൺസെടുത്ത് ക്രീസിലുണ്ട്.