വായ്പാ പലിശ നിരക്കുകൾ വർധിപ്പിച്ച് ബാങ്കുകൾ

spot_img

Date:

വായ്പാ പലിശ നിരക്കുകൾ വർധിപ്പിച്ച് രണ്ട് ബാങ്കുകൾ. ICICI ബാങ്കും പഞ്ചാബ് നാഷണൽ ബാങ്കുമാണ് (പിഎൻബി) മാർജിനൽ കോസ്റ്റ് അധിഷ്ഠിത വായ്പാ നിരക്ക് വർധിപ്പിച്ചത്. എംസിഎൽആർ 5 ബേസിസ് പോയിന്റുകളാണ് (ബിപിഎസ്) ഉയർത്തിയത്. വാഹന വായ്പ, വിദ്യാഭ്യാസ, ഭവന വായ്പകൾ എടുത്തവർക്കും, ഇനി വായ്പ എടുക്കാനിരിക്കുന്നവർക്കും നിരക്ക് വർധനവ് ബാധകമാകും. കൂട്ടിയ പലിശനിരക്ക് പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related