spot_img

അന്താരാഷ്ട്ര വനിതാ ദിനാഘോഷം നടത്തി

spot_img
spot_img

അന്താരാഷ്ട്ര വനിതാ ദിനാഘോഷം നടത്തി

spot_img

Date:

കെസിബിസി യുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സോഷ്യൽ സർവ്വീസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ കോട്ടയത്ത് നടന്ന അന്തർദേശീയ വനിതാ ദിനാഘോഷം പാലാ നഗരസഭ ചെയർപേഴ്സൺ ദിയ ബിനു ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെ സർവ്വ കഴിവുകളും പരമാവധി സമൂഹ പുരോഗതിക്കും രാഷ്ട്രപുരോഗതിക്കും പ്രയോജനപ്പെടുത്താനാവണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ചെയർപേഴ്സൺ പറഞ്ഞു.

പൊതുപ്രവർത്തകരായ സ്ത്രീകളെ സഹായിക്കുന്ന നിയമങ്ങൾ കൂടുതൽ ശക്തമാക്കേണ്ടതാവശ്യമാണെന്നും അഭിപ്രായപ്പെട്ടു. കേരള സോഷ്യൽ സർവ്വീസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ദർശൻ്റെ സംസ്ഥാന പ്രസിഡൻ്റ് ജെസ്സി റെജി അദ്ധ്യക്ഷത വഹിച്ചു. കേരളത്തിലെ മുപ്പത്തിരണ്ട് കത്തോലിക്കാ രൂപതകളിൽ പ്രവർത്തിച്ചുവരുന്ന സോഷ്യൽ സർവ്വീസ് സൊസൈറ്റികളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു.

ദർശൻ്റെ സംസ്ഥാന വൈസ് പ്രസിഡൻ്റ് ലില്ലി വർഗ്ഗീസ് ആശംസകൾ അർപ്പിച്ചു. സംസ്ഥാന കോർഡിനേറ്റർ സജോ ജോയ് ക്ലാസ്സ് നയിച്ചു. കേരള സോഷ്യൽ സർവ്വീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ സ്വാഗതവും സെക്രട്ടറി സൗമ്യ ജെയിംസ് നന്ദിയും പറഞ്ഞു. എബി ജോർജ്ജ്, ജെസ്വിൻ ജോസ്, ജിൻസ്മോൻ നേതൃത്വം നൽകി.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related