ഭാഷകളെ ആദരിക്കാനും സരംക്ഷിക്കാനുമുള്ള ശ്രമങ്ങൾക്ക് ഊർജം പകരുക എന്ന ലക്ഷ്യത്തോടെ ഇന്ന് ലോകം മാതൃഭാഷാദിനമായി ആചരിക്കുന്നു. 1999ലാണ് യുനെസ്കോ ഫെബ്രുവരി 21നെ ലോക മാതൃഭാഷാദിനമായി പ്രഖ്യാപിച്ചത്. 1952 ഫെബ്രുവരി 21ന് ബംഗാളി ഭാഷാ പ്രസ്ഥാനത്തിന്റെ പ്രതിഷേധ സമരത്തിലുണ്ടായ പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെ സ്മരണക്കായും ഭാഷാപ്രസ്ഥാന ദിനം ആചരിക്കുന്നു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision