ഇന്റർനാഷണൽ ബ്രഡ് എക്സ്പോ സംഘടിപ്പിച്ചു

Date:

പാലാ സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയിൽ ഇന്റർനാഷണൽ ബ്രഡ് എക്സ്പോ സംഘടിപ്പിച്ചു. കോളേജിലെ ബേക്കറി സ്പെഷ്യലൈസേഷൻ ചെയ്യുന്ന അവസാന വർഷ വിദ്യാർത്ഥികൾ അധ്യാപകനായ സെബി പി.മാത്യുവിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ബ്രഡുകളുടെ പ്രദർശനവും, വിൽപ്പനയും സംഘടിപ്പിച്ചു. നൂറിലേറെ രുചി വൈവിധ്യം കൊണ്ട് ശ്രദ്ധ നേടിയ ഇന്റർനാഷണൽ ബ്രെഡ് എക്സ്പോ സ്റ്റാളുകൾ ആയിരത്തിലേറെ പേർ സന്ദർശിച്ചു.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ചേലക്കരയിൽ എൽഡിഎഫ് സേഫാണ്

7275 വോട്ടുകൾക്ക് മുന്നിലാണ് എൽഡിഎഫ്  സ്ഥാനാർത്ഥിയായ യു ആർ പ്രദീപിന് . ...

വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ചേലക്കര, പാലക്കാട്, വയനാട് ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ...

വയനാട്ടില്‍ കുതിപ്പ് തുടര്‍ന്ന് പ്രിയങ്ക ഗാന്ധി

വയനാട്ടിൽ പടവെട്ടി പ്രിയങ്കഗാന്ധിയുടെ കുതിപ്പ്.102413വോട്ടുകൾക്ക് മുന്നിലാണ് യുഡിഎഫ് സ്ഥാനാർത്ഥിയായ പ്രിയങ്ക ഗാന്ധി. വാർത്തകൾ...

അനുദിന വിശുദ്ധർ – വിശുദ്ധ ക്ലമന്റ് മാര്‍പാപ്പ

92-101 കാലയളവില്‍ സേവനം ചെയ്ത വിശുദ്ധ ക്ലമന്റ് ആദ്യ മാര്‍പാപ്പാമാരില്‍ ഒരാളായിരുന്നു;...