ഇന്റർ കോണ്ടിനെന്റൽ കപ്പ് നേടി ഇന്ത്യ

spot_img

Date:

ഇന്റർ കോണ്ടിനെന്റൽ ഫുട്ബോളിൽ ലെബനോനെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്ത് ഇന്ത്യയുടെ നീലപ്പട കിരീടം സ്വന്തമാക്കി.

സുനിൽ ഛേത്രി, ലാലിയൻസ്വാല ചാങ്തെ എന്നിവരാണ് ഇന്ത്യയ്ക്കായി സ്കോർ ചെയ്തത്. രാജ്യാന്തര കരിയറിൽ ഛേത്രിയുടെ 87-ാം ഗോളാണ് മത്സരത്തിൽ പിറന്നത്. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. നിലവിലെ ജേതാക്കളായ ഇന്ത്യ തോൽവി അറിയാതെയാണ് ഫൈനലിലെത്തിയത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision

പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related