പുതിയ പാർലമെന്റ് മന്ദിരത്തിനുള്ളിലെ ലേഔട്ടും പുതിയ ഫോട്ടോകളും സർക്കാർ പുറത്തുവിട്ടു. നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്ന കെട്ടിടം ഈ മാർച്ചിൽ ഉദ്ഘാടനം ചെയ്യുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. സെൻട്രൽ വിസ്ത പുനർവികസനത്തിന്റെ ഭാഗമായി ടാറ്റ പ്രോജക്ട്സ് ലിമിറ്റഡാണ് പുതിയ പാർലമെന്റ് കെട്ടിടം നിർമിക്കുന്നത്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision