രാജ്യത്ത് വിലക്കയറ്റം കുതിച്ചു കയറുന്നുവെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് റിപ്പോർട്ട്. ഡിസംബറിൽ 5.72 ആയിരുന്ന ചില്ലറ വിലക്കയറ്റ നിരക്ക് ഫെബ്രുവരിയിൽ 6.52% ആയി. ഭക്ഷ്യ ഉത്പ്പന്ന വില ഡിസംബറിലെ 4.2ൽ നിന്ന് ജനുവരിയിൽ 6 ആയി ഉയർന്നു. നഗരങ്ങളിലെ തോത് 6% ആയപ്പോൾ ഗ്രാമങ്ങളിൽ അത് 6.9% ആയി ഉയർന്നു. മുട്ട, മാംസം,മത്സ്യം, പാൽ തുടങ്ങിയവയ്ക്ക് അടക്കം വില കുതിച്ചുയരുന്നതായി റിപ്പോർട്ടിലുണ്ട്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision