പഹൽഗാം ഭീകരാക്രമണവും മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട നടപടികളും വിശദീകരിക്കാൻ ഖത്തറിൽ എത്തിയ സർവകക്ഷി സംഘം സന്ദർശനം പൂർത്തിയാക്കി.
രണ്ടു ദിവസങ്ങളിലായി തിരക്കിട്ട ചർച്ചകളും, ഉന്നത തല കൂടികാഴ്ചകളും പൂർത്തിയാക്കിയ സംഘം ഇന്ന് ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കും













