PALA VISION

PALA VISION

ഹോക്കിയിൽ ഇന്ത്യൻ വീരഗാഥ; ഓസീസിനെ തകർത്തു

spot_img

Date:

പാരീസ് ഒളിമ്പിക്‌സിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് ചരിത്ര വിജയം. 3-2 എന്ന സ്കോറിനാണ് ചുണക്കുട്ടികൾ വിജയം ആഘോഷമാക്കിയത്. 52 വർഷത്തിന് ശേഷമാണ് ഇന്ത്യ ഒളിംപിക്‌സ് ഹോക്കിയിൽ ഓസ്ട്രേലിയയെ പരാജപ്പെടുത്തുന്നത്.

1972ലെ ഒളിമ്പിക്‌സിലാണ് ഇതിന് മുമ്പ് ഓസ്ട്രേലിയക്കെതിരെ വിജയിച്ചിരുന്നത്. ഈ വിജയത്തോടെ ഇന്ത്യ ഗ്രൂപ്പ് പട്ടികയിൽ രണ്ടാമതെത്തി. ബെൽജിയം ഒന്നാമതും ഓസ്ട്രേലിയ മൂന്നാം സ്ഥാനത്തുമാണ്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related