ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ കരാർ നീട്ടി BCCI
. ഇന്ത്യയുടെ മറ്റ് പരിശീലക ജീവനക്കാരുടെയും കരാർ നീട്ടിയിട്ടുണ്ട്. ദ്രാവിഡുമായുള്ള ചർച്ചക്ക് ശേഷമാണ് കരാർ നീട്ടിയതെന്നും BCCI അറിയിച്ചു. ഇന്ത്യൻ ടീമിനെ വാർത്തെടുക്കുന്നതിൽ ദ്രാവിഡിന്റെ പ്രധാന പങ്ക് ബോർഡ് അംഗീകരിക്കുകയും അദ്ദേഹത്തിന്റെ്റെ പ്രൊഫഷണലിസത്തെ അഭിനന്ദിക്കുന്നുവെന്നും BCCI വ്യക്തമാക്കി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitepala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision