ലോകകപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ‘റെക്കോർഡ് ദീപാവലി’ ആഘോഷം

spot_img

Date:

ലോകകപ്പിൽ റെക്കോർഡ് മഴ പെയ്യിച്ച് ഇന്ത്യ. ഇന്ത്യൻ ക്രിക്കറ്റ് ടീം ദീപാവലി ആഘോഷിച്ചു.ഇന്ത്യ 4 വിക്കറ്റിന്റെ ഉജ്ജ്വല വിജയം. ലോകകപ്പിൽ റെക്കോർഡ് പട്ടികയിലിടം നേടി ഇന്ത്യയുടെ ചേസിങ്. ടി20 ലോകകപ്പിൽ 2010ൽ പാകിസ്താനെതിരെ ഗ്രോസ് ഐലറ്റിൽ വെച്ച് അവസാന 3 ഓവറിൽ 48 റൺസ് വാരി ഓസീസ് ജയിച്ചിരുന്നു. അതേ സ്കോറിന് തന്നെയാണ് ഇന്ന് ഇന്ത്യയുടേയും വിജയം. പാകിസ്താനെതിരെ മെൽബണിൽ അവസാന 3 ഓവറിൽ ഇന്ത്യ 48 റൺസാണ് അടിച്ചു കൂട്ടിയത്. പാകിസ്താനെതിരെ ടി20യിൽ കോഹ്ലി-പാണ്ഡ്യ സഖ്യം നേടിയ 113 റൺസ് അവർക്കെതിരായ എക്കാലത്തേയും ഉയർന്ന കൂട്ടുകെട്ടാണ്.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related