ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ഇന്ത്യ. രണ്ടാം ടെസ്റ്റിൽ 3 വിക്കറ്റിനായിരുന്നു ഇന്ത്യൻ വിജയം. 145 റൺസ് ലക്ഷ്യം പിന്തുടർന്ന ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. സ്കോർ ബംഗ്ലാദേശ്- 227 & 231, ഇന്ത്യ 314 & 145/7. ആദ്യ ടെസ്റ്റിലും ഇന്ത്യയ്ക്കായിരുന്നു ജയം. ഇതോടെ ഏകദിന പരമ്പരയിലെ തോൽവിയുണ്ടാക്കിയ നാണക്കേടിൽ നിന്ന് ഇന്ത്യയ്ക്ക് അൽപ്പമെങ്കിലും കരകയറാനായി.



വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision
