കേന്ദ്ര സർക്കാരിനെതിരെ ആരോപണവുമായി ട്വിറ്റർ മുൻ സിഇഒ ജാക്ക് ഡോർസി. ട്വിറ്റർ പൂട്ടിക്കുമെന്ന് ഇന്ത്യൻ സർക്കാർ ഭീഷണിപ്പെടുത്തിയെന്ന് ഡോർസി വെളിപ്പെടുത്തി. കർഷക സമരവുമായി ബന്ധപ്പെട്ടവരുടെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്നാവശ്യപ്പെട്ടു. സർക്കാരിനെ വിമർശിച്ച മാധ്യമപ്രവർത്തകരുടെ അക്കൗണ്ടിനും സമ്മർദമുണ്ടായി. ജീവനക്കാരുടെ വീടുകൾ റെയ്ഡ് ചെയ്യുമെന്ന് ഭീഷണി മുഴക്കിയെന്നും ഡോർസി പറഞ്ഞു.
ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
👉 for more https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision
Website pala.vision