ജസ്പ്രീത് ബുംറയുടെ ബൗളിങ് കരുത്തില്‍ നേടിയ ആധിപത്യം അവസാനം കൈവിട്ട് ഇന്ത്യ. ബോക്‌സിങ് ഡേ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ നാലാം ദിനത്തിലെ കളിനിര്‍ത്തുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സെന്ന നിലയിലാണ് ഓസീസ്. 333 റണ്‍സിന്റെ മികച്ച ലീഡാണ് ഇതോടെ ആതിഥേയര്‍ സ്വന്തമാക്കിയത്.
173 റണ്‍സില്‍ ഓസീസിന്റെ ഒമ്പതാം വിക്കറ്റ് വീഴ്ത്തിയ ഇന്ത്യക്ക് നേഥന്‍ ലയണ്‍, സ്‌കോട്ട് ബോളണ്ട് എന്നിവര്‍ ചേര്‍ന്നാണ് ഭീഷണിയായത്. അവസാന സെഷനിലെ 18 ഓവര്‍ ബാറ്റ് ചെയ്ത ഇരുവരും ചേര്‍ന്ന് 55 റണ്‍സ് എടുത്തു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision