113 അംഗ സംഘവുമായി ഇന്ത്യ പാരീസിലേക്ക്

spot_img

Date:

ഇന്ത്യ പാരീസിലേക്ക് ഒളിമ്പിക്സിനായി വിമാനം കയറുന്നു

16 ഇനങ്ങളിൽ മത്സരിക്കാൻ 113 പേരുമായാണ് ഇന്ത്യ പാരീസിലേക്ക് ഒളിമ്പിക്സിനായി വിമാനം കയറുന്നത്. കഴിഞ്ഞതവണ ടോക്യോയിൽ ഒരു സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവും നേടിയ ഇന്ത്യ 48-ാം സ്ഥാനത്തായിരുന്നു. ഒന്നേകാൽ നൂറ്റാണ്ടിനിടെ 10 സ്വർണവും ഒമ്പത് വെള്ളിയും 16 വെങ്കലവും ഉൾപ്പടെ 35 മെഡൽ മാത്രമാണ് ഇന്ത്യയ്ക്ക് നേടാനായത്. ഇത്തവണ ചരിത്രത്തിലെ മികച്ച നേട്ടം പ്രതീക്ഷിച്ചാണ് ഇന്ത്യൻ സംഘം പോകുന്നത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related