ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി ശ്രീമതി ബിൻസി കെ ബാബു

spot_img
Array

Date:

സ്വന്തം പ്രവർത്തന മേഖലയിൽ മികവ് തെളിയിച്ച്‌ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിരിക്കുകയാണ് എടത്വ പാണ്ടങ്കേരി സ്വദേശി ശ്രീമതി ബിൻസി കെ ബാബു.

തിരുവല്ല ജോളി സിൽക്‌സ് ജീവനക്കാരിയായ ബിൻസി കുറഞ്ഞ സമയം കൊണ്ട് (21 സെക്കന്റ്) ഏറ്റവും വേഗത്തിൽ സാരി ഉടുപ്പിച്ചു ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് കരസ്ഥമാക്കിയിരിക്കുകയാണ്.

എടത്വ ഗ്രാമപഞ്ചായത്തിൽ ഒൻപതാം വാർഡിൽ സലീഷ് മത്തായിയുടെ ഭാര്യയാണ് ബിൻസി. തിരുവല്ല ജോയ്ആലുക്കാസ് കുടുംബത്തിൻ്റെയും, എൻ്റെ വെക്തിപരമായുമുള്ള അഭിനന്ദനങ്ങൾ നേർന്ന് കൊള്ളുന്നു.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our webvsite pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related