രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്കെതിരെ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തെരഞ്ഞെടുത്തു. ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. കുൽദീപ് യാദവിന് പകരം ജയദേവ് ഉനദ്കട്ട് ടീമിലെത്തി.
രോഹിത്തിന്റെ അഭാവത്തിൽ കെഎൽ രാഹുലാണ് നായകൻ. യാസിറിന് പകരം മൊമിനളും എബാദോത്തിന് പകരം ടസ്കിനും ബംഗ്ലാദേശ് നിരയിലെത്തി. 2 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ ജയിച്ചിരുന്നു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision