ഇന്ത്യ പലസ്തീന് മാനുഷിക സഹായം എത്തിക്കുന്നുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി.
സാധാരണക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ ഒഴിവാക്കേണ്ടതിനാണ് ഇന്ത്യ എപ്പോഴും പ്രാധാന്യം നൽകുന്നത്. മാനുഷിക നിയമം എപ്പോഴും പാലിക്കപ്പെടണം. ദുരിതാശ്വാസ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനും മാനുഷികസഹായം എത്തിക്കാനുള്ള ശ്രമങ്ങളെയും ഇന്ത്യ പ്രോത്സാഹിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision