സ്വാതന്ത്ര്യ ദിനാഘോഷം നടത്തി

Date:

പാലാ: ലയൺസ് ക്ലബ് ഓഫ് പാലാ സ്‌പൈസ് വാലി രാജ്യത്തിന്റെ എഴുപത്തി എട്ടാമത് സ്വാതന്ത്ര്യ ദിനം കരൂർ ബോയ്‌സ് ടൗണിലെ കുട്ടികളോടൊപ്പം ആഘോഷിച്ചു. ആഗസ്റ്റ് 15 ന് രാവിലെ 8 ന് ക്ലബ് അങ്കണത്തിൽ പ്രസിഡൻറ് ശ്രീ. സുനിൽ സെബാസ്റ്റിൻ പുന്നോലിക്കുന്നേലും 8.30 ന് ബോയ്സ് ടൗണ്‍ അങ്കണത്തിൽ PDG ഡോ. സണ്ണി വി. സഖറിയാസും ദേശീയപതാക ഉയർത്തി. ഡോ. ജോർജുകുട്ടി വട്ടോത്ത് സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് സ്‌നേഹ വിരുന്നും സ്വാതന്ത്ര്യ ദിനത്തെ ആസ്പദമാക്കിയുള്ള ക്വിസ് മത്സരവും നടത്തി. വിജയികൾക്ക് ശീ. തോമസ്കുട്ടി ആനിത്തോട്ടം സമ്മാനങ്ങൾ വിതരണം ചെയ്തു. മദർ സുപ്പീരിയർ റവ. സിസ്റ്റർ മേഴ്‌സി എസ്.എം.എസ്, സിസ്റ്റർ ഡയസ് എസ്‌. എം. എസ്, അഡ്വ. പി. ജി. രമണൻ നായർ, ശ്രീ ആന്റോ ജോസ് പടിഞ്ഞാറേക്കര, ശ്രീ. വിയാനി ചാർലി, ശ്രീ. ബിജു കുര്യൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

108 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു; മന്ത്രി വീണാ ജോർജ്

ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ...

മാരുതി സുസുക്കി ആദ്യ ഇലക്ട്രിക് വാഹനം പുറത്തിറക്കുന്നതിന് മുന്നോടിയായി ചാർ‍ജിം​ഗ് സ്റ്റേഷൻ സ്ഥാപിക്കാൻ ഒരുങ്ങുന്നു

ഇവി എക്സ് എന്ന പേരാണ് കൺസപ്റ്റ് വാഹനത്തിന് നൽകിയിരിക്കുന്നത്. 2,300 ന​ഗരങ്ങളിലാണ്...

ചൂരക്കുളങ്ങര റെസിഡൻസ് അസോസിയേഷൻ ഓണാഘോഷവും കുടുംബ സംഗമവും 22-ന്

ഏറ്റുമാനൂർ:ചൂരക്കുളങ്ങര റെസിഡൻസ് അസോസിയേഷൻ ഓണാഘോഷവും കുടുംബ സംഗമവും സെപ്റ്റംബർ 22-ന് ഏറ്റുമാനുരപ്പൻ...