
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ സുരക്ഷ കൂട്ടാൻ കേന്ദ്രസർക്കാർ നിർദേശം നൽകി. മന്ത്രിക്കും, സ്റ്റാഫുകൾക്കും നേരെ കൈയേറ്റ ശ്രമമുണ്ടായെന്ന് സുരേഷ് ഗോപിയുടെ ഓഫീസ് അറിയിച്ച സാഹചര്യത്തിലാണ് തീരുമാനം. അതേസമയം മാർഗ തടസം സൃഷ്ടിച്ചെന്ന സുരേഷ് ഗോപിയുടെ പരാതിയിൽ മാധ്യമപ്രവർത്തകർക്ക് എതിരെ തൃശൂർ പൊലീസ് കേസെടുത്തു. മാധ്യമപ്രവർത്തകരെ കൈയ്യേറ്റം ചെയ്തു എന്ന കേസിൽ സുരേഷ് ഗോപിക്ക് നേരെയും അന്വേഷണം നടക്കുന്നുണ്ട്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision













