ശമ്പളക്കാർക്കും കണക്കുകൾ ഓഡിറ്റ് ചെയ്യേണ്ടതില്ലാത്തവർക്കും മുൻവർഷത്തെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയ്യതി ഇന്ന് അവസാനിക്കും.
അവസാന തീയ്യതിയായ ജൂലൈ 31 നീട്ടാനിടയില്ലെന്ന് നേരത്തെ തന്നെ അധികൃതർ സൂചന നൽകിയിരുന്നു. 2022- 23 സാമ്പത്തിക വർഷം നേടിയ വരുമാനത്തിന്റെ റിട്ടേണുകൾ ഇതുവരെ 6 കോടിയിലധികം സമർപ്പിക്കപ്പെട്ടതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ ഏറെ കൂടുതലാണ് ഇത്തവണത്തേത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision