മിഷൻ ലീഗ് കുറവിലങ്ങാട് മേഖല പ്രവർത്തനോദ്ഘാടനം

Date:

കുറവിലങ്ങാട്: ചെറുപുഷ്പമിഷൻ ലീഗ് മേഖല പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഞായറാഴ്ച 9.30ന് വയലാ സെന്റ് ജോർജ് പള്ളിയിൽ നടത്തപ്പെട്ടു . മേഖല പ്രസിഡന്റ് ഡിബിൻ ഡൊമിനിക്ക് അധ്യക്ഷത വഹിച്ച യോഗത്തിൽ പാലാ രൂപത വൈസ് ഡയറക്ടർ സിസ്റ്റർ ഡോ. മോനിക്ക ഉദ്ഘാടനം ചെയ്തു. മേഖല ഡയറക്ടർ ഫാ. ആന്റണി വാഴക്കാല ആമുഖപ്രഭാഷണം നടത്തി വികാരി ഫാ. ജോസ് കോട്ടയിൽ അനുഗ്രഹപ്രഭാഷണവും നടത്തി. യോഗത്തിൽ കഴിഞ്ഞ വർഷത്തേ മികച്ച പ്രകടനം കാഴ്ചവച്ച ശാഖകൾക്ക് സമ്മാനം നൽകി. വിശ്വാസപരിശീലനകേന്ദ്രം ഹെഡ്മാസ്റ്റർ ജോസ് മൈലന്തറ, സിസ്റ്റർ റോസ്‌ലിൻ, ആഷ്മി മരിയ ജോൺ, ബിബിൻ അഗസ്റ്റിയൻ എന്നിവർ പ്രസംഗിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...

108 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു; മന്ത്രി വീണാ ജോർജ്

ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ...