അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കാനുള്ള നടപടികളുടെ ഭാഗമായി ഇന്ത്യാക്കാരുമായുള്ള യുഎസ് സൈനിക വിമാനം ടെക്സസിലെ സാൻ അൻ്റോണിയോ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടതായി റിപ്പോർട്ട്. റോയിട്ടേഴ്സാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. അനധികൃത കുടിയേറ്റത്തിനെതിരായ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ശക്തമായ നിലപാടാണ് ഇതിന് കാരണം.
ഇന്ത്യയിലേക്ക് വരുന്നത് യുഎസ് സൈന്യത്തിൻ്റെ യുദ്ധവിമാനം; യാത്രക്കാരെല്ലാം അനധികൃത കുടിയേറ്റക്കാർ
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular