spot_img

കോതനല്ലൂരിൽ അനധികൃത മണ്ണെടുപ്പ്: നാല് ടിപ്പർ ലോറികളും രണ്ട് ജെസിബിയും പിടികൂടി

Date:

കോതനല്ലൂര്‍: ജില്ലയില്‍ മണ്ണ് ഖനനം നിലനില്‍ക്കെ മാഞ്ഞൂര്‍ പഞ്ചായത്തില്‍ മണ്ണെടുപ്പ് നടത്തിയ വാഹനങ്ങള്‍ റവന്യു, പോലീസ് അധികൃതരെത്തി പിടികൂടി. മാഞ്ഞൂര്‍ പഞ്ചായത്ത് മേഖലയില്‍ അനധികൃതമായി മണ്ണെടുപ്പ് നടക്കുന്നതായി വിവരമറിഞ്ഞെത്തിയാണ് നടപടി. ജില്ലാ കളക്ടര്‍ക്ക് ലഭിച്ച പരാതിയില്‍ പരിശോധനയ്‌ക്കെത്തിയ സംഘം നാല് ടിപ്പര്‍ ലോറികളും രണ്ട് ജെസിബിയും പിടിച്ചെടുത്തു. മാഞ്ഞൂര്‍ പഞ്ചായത്തിലെ കൊണ്ടൂകാലാ ഭാഗത്തു നിന്നുമാണ് ലോറികളും ജെസിബിയും പിടികൂടിയത്. പോലീസ് വേഷം മാറിയെത്തിയാണ് വാഹനങ്ങള്‍ പിടികൂടിയത്. വീട് നിര്‍മാണത്തിനെന്ന പേരില്‍ അനുമതി വാങ്ങി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും

വ്യാപകമായി മണ്ണ് കടത്തുകയാണ്. അനധികൃതമായെടുക്കുന്ന മണ്ണുമായുള്ള ടിപ്പര്‍ ലോറികളുടെ ഓട്ടത്തില്‍ ഗ്രാമീണ രോഡുകള്‍ പലതും വ്യാപകമായി തകര്‍ന്നിരിക്കുയാണ്. കനത്ത മഴയും മണ്ണിടിച്ചിലും മൂലം ജില്ലയില്‍ ഇന്നലെ വരെ ഖനന നിരോധനം നില്‍നില്‍ക്കുകയാണ്. ഇതു കാറ്റില്‍ പറത്തിയാണ് അനധികൃത മണ്ണെടുപ്പ് നടത്തിയിരുന്നത്. മൂന്ന് ദിവസത്തിലേറേയായി കനത്ത മഴയത്തും മണ്ണെടുപ്പ് നടക്കുന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് തഹസില്‍ദാരുടെ നേതൃത്വത്തില്‍ റവന്യു, പോലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി വാഹനങ്ങള്‍ പിടികൂടിയത്. തുടര്‍ന്ന് സ്ഥല ഉടമയ്ക്കു സ്റ്റോപ്പ് നല്‍കിയതായും കോതനല്ലൂര്‍ വില്ലേജ് ഓഫീസര്‍ അറിയിച്ചു. പഞ്ചായത്തില്‍ നിന്നും റവന്യു വകുപ്പില്‍ നിന്നും മറ്റു

വകുപ്പുകളില്‍ നിന്നും ഭവന നിര്‍മാണത്തിനെന്ന പേരില്‍ പെര്‍മിറ്റും അനുമതിയും വാങ്ങി മണ്ണും, കല്ലുമെടുക്കുന്ന സംഘം സജീവമാണെന്നും ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും നാട്ടുകാര്‍ ആവശ്യപെടുന്നു. മുമ്പും പലതവണ ഇത്തരക്കാരെ പിടികൂടിയെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ ഇവര്‍ വീണ്ടും സജീവമാകുകയാണ് പതിവെന്നും നാട്ടുകാര്‍ ചൂണ്ടി കാണിക്കുന്നു. മണ്ണ്, കല്ല് ഖനനം നടത്തുന്ന വാഹനങ്ങള്‍ക്ക് പലതിനും ശരിയായ രേഖഖകളില്ലെന്നും പിടികൂടുന്ന വാഹനങ്ങള്‍ പിഴയടച്ചു പുറത്തിറക്കി വീണ്ടും ഇതേ പണികള്‍ നടത്തുകയാണെന്നും ആക്ഷേപമുണ്ട്. ഇത്തരത്തില്‍ അനധികൃത പ്രവര്‍ത്തനം നടത്തുന്ന സംഘം മാഞ്ഞൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നതായും പറയുന്നു.

മാഞ്ഞൂര്‍ പഞ്ചായത്തിലെ കൊണ്ടുകാലായില്‍ നിന്നും പോലീസ് പിടിച്ചെടുത്ത ടിപ്പര്‍ ലോറികളും ജെസിബിയും പോലീസ് സ്‌റ്രേഷന്‍ കോമ്പൗണ്ടില്‍

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related