spot_img

ബാംഗ്ലൂർ ഇന്ത്യയുടെ പൂന്തോട്ടമെങ്കിൽ കോട്ടയം ജില്ലയുടെ പൂന്തോട്ടമായി പാലാ മാറണം; നഗരസൗന്ദര്യവൽക്കരണം ഉദ്ഘാടനം ചെയ്ത് ജോസ് കെ. മാണി എം.പി.

Date:

പാലാ :ഇന്ത്യയുടെ പൂന്തോട്ട നഗരമാണ് ബാംഗ്ലൂർ;അതുപോലെ തന്നെ കോട്ടയം ജില്ലയുടെ പൂന്തോട്ടമായി പാലാ മാറണമെന്നും അതിന് ഉപോൽബലകമാവട്ടെ പാലായിലെ ഇപ്പോഴത്തെ നഗര

സൗന്ദര്യ വൽക്കരണമെന്നും ജോസ് കെ മാണി അഭിപ്രായപ്പെട്ടു .പാലാ നഗരസഭാ സ്വകാര്യ വ്യക്തികളുമായി ചേർന്ന് നഗരം മോഡി പിടിപ്പിച്ചതിന്റെ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു ജോസ് കെ മാണി എം പി.

യോഗത്തിൽ ചെയർമാൻ തോമസ് പീറ്റർ അധ്യക്ഷനായിരുന്നു ,വൈസ് ചെയർമാൻ ബിജി ജോജോ;സാവിയോ കാവുകാട്ട്;ആന്റോ ജോസ് പടിഞ്ഞാറേക്കര ; സിജി പ്രസാദ്;ബൈജു കൊല്ലമ്പറമ്പിൽ ;ജോർജുകുട്ടി ചെറുവള്ളിൽ ; ജോസിന് ബിനോ ;ലീന സണ്ണി;ഷാജു തുരുത്തൻ ;ബിജു പാലൂപ്പടവിൽ ;ജോസുകുട്ടി പൂവേലിൽ;മായാ പ്രതീപ്  തുടങ്ങിയവർ സന്നിഹിതരായിരുന്നു .

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related