ഇടുക്കി മെഡിക്കൽ കോളജ് വിദ്യാർഥികൾ സമരത്തിൽ

spot_img

Date:

ഇടുക്കി മെഡിക്കൽ കോളജിൽ അടിസ്ഥാനസൗകര്യങ്ങൾകൂട്ടണമെന്നാവശ്യപ്പെട്ട് വിദ്യാർഥികളുടെ സമരം.

DCIM100MEDIADJI_0099.JPG

ക്ലാസ് തുടങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും ക്യാമ്പസിൽ ഹോസ്റ്റൽ സൗകര്യങ്ങൾ ഇല്ലെന്ന് വിദ്യാർഥികൾ ആരോപിച്ചു. കെട്ടിടങ്ങളുടെ പണി പൂർത്തിയായെങ്കിലും വയറിംഗ് ജോലികളടക്കം കഴിയാത്തതിനാൽ ഇത് തുറന്ന് പ്രവർത്തിച്ചിട്ടില്ല. നല്ലൊരു ലെക്ചർ ഹാൾ പോലും കോളേജിൽ ഇല്ലെന്നും വിദ്യാർഥികൾ പറഞ്ഞു.

.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related