15-ാമത് ഐഡിഎസ്എഫ്എഫ്കെയിലേക്ക് എൻട്രികൾ ക്ഷണിച്ചു

Date:

15-ാമത് ഐഡിഎസ്എഫ്എഫ്കെയിലേക്ക് എൻട്രികൾ ക്ഷണിച്ചു.

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 15-ാമത് ഡോക്യൂമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയിലേക്കുള്ള എൻട്രികൾ ക്ഷണിച്ചു. 2023 മെയ് 5 മുതൽ ജൂൺ 10 വരെ www.idsffk.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി എൻട്രികൾ സമർപ്പിക്കാം. 2023 ഓഗസ്റ്റ് 4 മുതൽ 9 വരെ തിരുവനന്തപുരത്താണ് മേള നടക്കുക. 2022 മെയ് 1 മുതൽ 2023 ഏപ്രിൽ 30 വരെയുള്ള കാലയളവിൽ പൂർത്തീകരിച്ച ചിത്രങ്ങളാണ് സമർപ്പിക്കേണ്ടത്.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഇ.എസ്.എ കരട് വിജ്ഞാപനം – പരാതി അയക്കാനുള്ള അവസാന ദിനം അടുക്കുന്നു

പ്രസ്തുത കരട് വിജ്ഞാപനത്തെ സംബന്ധിച്ചുള്ള ആക്ഷേപം അറിയിക്കേണ്ട ദിവസങ്ങൾ ആണിത്. അവസാന...

നിപ: 20 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

നിപ രോഗബാധയുമായി ബന്ധപ്പെട്ട് പുറത്തു വന്ന 20 പേരുടെ പരിശോധനാ ഫലങ്ങൾ...

പേജർ സ്ഫോടനം; റിൻസന് ക്ലീൻ ചിറ്റ്

ലെബനനിലെ പേജർ സ്ഫോടനത്തിൽ ബന്ധമുണ്ടെന്ന് ആരോപണമുയർന്ന മലയാളിയും നോർവീജിയൻ പൗരനുമായ റിൻസൻ...

വിടവാങ്ങിയത് മലയാളികളുടെ മനം കവർന്ന നടിയെന്ന് മന്ത്രി

മലയാള നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ സംസ്കാരിക വകുപ്പ് മന്ത്രി സജി...