ജനങ്ങൾ അവിടുത്തെ സാന്നിധ്യത്തെക്കുറിച്ചും വചനത്തെക്കുറിച്ചും കൂടുതൽ കൂടുതൽ നിസംഗത പുലർത്തുന്നു
ദൈവപുത്രൻ്റെ മനുഷ്യാവതാരത്തിനുശേഷം രണ്ടായിരത്തിലേറെ വർഷങ്ങൾ കടന്നുപോയി. നിരവധി കാലങ്ങളും സംസ്‌കാരങ്ങളും പ്രത്യക്ഷപ്പെടുകയും മറയുകയും ചെയ്തു. ചരിത്രത്തിന്റെ ചിലഘട്ടങ്ങളിൽ ക്രൈസ്‌തവ വിശ്വാസം ജനങ്ങളുടെ ജീവിതങ്ങളെയും അവരുടെ രാഷ്ട്രീയ സംവിധാനങ്ങളെയും രൂപപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇന്നാകട്ടെ പ്രത്യേകിച്ചും യൂറോപ്യൻ രാജ്യങ്ങളിൽ ദൈവചിന്ത പിൻവാങ്ങുകയാണ്.
ജനങ്ങൾ അവിടുത്തെ സാന്നിധ്യത്തെക്കുറിച്ചും വചനത്തെക്കുറിച്ചും കൂടുതൽ കൂടുതൽ നിസംഗത പുലർത്തുന്നു. എങ്കിലും ഈ സാഹചര്യത്തെ വിലയിരുത്തുമ്പോഴും തിരക്കിട്ട കണക്കു കൂട്ടലുകളിലും താത്വികമായ വിധിപ്രഖ്യാപനങ്ങളിലും പെടാതെ സൂക്ഷിക്കണം. നമ്മുടെ കാലത്തും ക്രൈസ്‌തവ സംസ്‌കാരവും ഭൗതികസംസ്‌കാരവും തമ്മിൽ പോരടിക്കുവാൻ ഇടയാകാതെ നോക്കണം. അത് അബദ്ധമാണ്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision