ഐ.എ.എസ് മെയിന്‍ മലയാളം ഓപ്ഷണല്‍ ക്രാഷ് പ്രോഗ്രാം ജൂണ്‍ 11 മുതല്‍ പാലായില്‍

Date:

ഐ.എ.എസ് മെയിന്‍ മലയാളം ഓപ്ഷണല്‍ ക്രാഷ് പ്രോഗ്രാം ജൂണ്‍ 11 മുതല്‍ പാലായില്‍

പാലാ സിവില്‍ സര്‍വ്വീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മലയാളം ഓപ്ഷണല്‍ ക്രാഷ് പ്രോഗ്രാം ജൂണ്‍ 11-ാം തീയതി ശനിയാഴ്ച ആരംഭിക്കുന്നു. ഒരുമാസം കൊണ്ട് പൂര്‍ത്തിയാകുന്ന ക്ലാസുകളുടെ തുടര്‍ച്ചയായി പാലാ, തിരുവനന്തപുരം ക്യാമ്പസുകളില്‍ ടെസ്റ്റ് സീരിസും ഉത്തരരചനാ പരിശീലനവും ഉണ്ടായിരിക്കും.
ബന്ധപ്പെടേണ്ട നമ്പര്‍
9539381100, 9447808315


LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...

108 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു; മന്ത്രി വീണാ ജോർജ്

ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ...