spot_img

“എന്റെ മധുവിനെ ഓർത്തുപോയി, വേദനയോടെയാണ് ആ ദൃശ്യങ്ങൾ കണ്ടത്”; മധുവിന്റെ സഹോദരി സരസു

spot_img

Date:

വാളയാറിലെ ആള്‍ക്കൂട്ട കൊലപാതകം, മധു നേരിട്ട ക്രൂരത വീണ്ടും ഓര്‍മ്മപ്പെടുത്തിയെന്ന് സഹോദരി സരസു. സമൂഹം എന്തുകൊണ്ടാണ് ഇത്രയും അധപതിച്ചതെന്ന് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊന്ന അട്ടപ്പാടിയിലെ മധുവിന്റെ സഹോദരി ചോദിക്കുന്നു.

ആള്‍ക്കൂട്ട മര്‍ദനത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും സരസു ആവശ്യപ്പെട്ടു. വാളായാറിലെ ആള്‍ക്കൂട്ട ആക്രമണം കണ്ടയുടനെ എന്റെ മധുവിനെ തന്നെയാണ് മനസിലേക്ക് വന്നത്. എന്തിനാണ് ആള്‍ക്കൂട്ടം ഇങ്ങനെ അധപതിച്ചുപോയത്. അത്രയും വേദനയോടെയാണ് വീഡിയോ കണ്ടത്. ആള്‍ക്കൂട്ട ആക്രമണം നടത്തുന്നവര്‍ക്ക് തക്ക ശിക്ഷ ലഭിക്കണം.

ഇത്തരം ആക്രമണം തടയുന്നതിന് നമ്മളെല്ലാം ഒന്നിച്ച് മുന്നോട്ട് പോകണം. ശക്തമായി എതിര്‍ക്കണം. ഇനിയൊരാള്‍ക്കും ഇത്തരമൊരു അവസ്ഥ ഉണ്ടാകാതിരിക്കട്ടെ – സരസു പറഞ്ഞു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related