ചെമ്മലമറ്റം പന്ദ്രണ്ട് ശ്ലീഹൻമാരുടെ പള്ളി -ഹൈമാനുസാ-2k25 – വിശ്വാസോൽസവം തിരിതെളിഞ്ഞു വികാരി ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ തിരിതെളിച്ചതോടെ ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കമായി – ലഹരി വിരുദ്ധറാലി വിശ്വാസ പ്രഖ്യാപന റാലി – കുരിശിന്റെ വഴി – കലാ പരിപാടികൾബൈബിൾ അധിഷ്ടത പഠനങ്ങൾ ഭവന സന്ദർശനം സ്നേഹവിരുന്ന് എന്നിവ നടത്തും അസിസ്റ്റന്റ് വികാരി ഫാദർ ജേക്കബ്കടുതോടിൽസൺഡേ സ്കൂൾ ഹെഡ് മാസ്റ്റർ ഷാജി പനച്ചിക്കൽ വിവിധ ഭക്തസംഘടനകളുടെ പ്രതിനിധികൾ തുടങ്ങിയവർ വിശ്വാ സോൽസവത്തിന് നേതൃർത്വം നല്കുന്നു
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular