ഹൈഡ്രജൻ ട്രെയിൻ 2023 ഡിസംബറിൽ പുറത്തിറങ്ങുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇന്ത്യയിൽ തന്നെയായിരിക്കും ഈ ട്രെയിനുകൾ രൂപകൽപ്പന ചെയ്യുകയും നിർമിക്കുകയും ചെയ്യുക. ആദ്യം, ഇത് കൽക്ക – ഷിംല പോലുള്ള പൈതൃക റൂട്ടുകളിൽ സർവീസ് നടത്തും, പിന്നീട് ഇത് മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും. വിനോദ സഞ്ചാര മേഖലകളിലേക്കും ഹൈഡ്രജൻ ട്രെയിനുകൾ സർവീസ് നടത്തുമെന്നും മന്ത്രി പറഞ്ഞു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision