ഹൈദരാബാദ് എന്നും വിനോദസഞ്ചാരികൾക്ക് ഒരു കൗതുകമാണ്. മനസ്സ് നിറയ്ക്കുന്ന കാഴ്ചകൾ കൊണ്ട് മാത്രമല്ല ഹൈദരാബാദ് പ്രിയപ്പെട്ടതായി പലർക്കും മാറുന്നത്. ഒരുകാലത്ത് ഇന്ത്യയുടെ വാണിജ്യ മേഖലയായി അറിയപ്പെട്ടിരുന്ന സ്ഥലമാണ് ഹൈദരാബാദ്. പഴയകാല നഗരത്തിന്റെ സൗന്ദര്യവും ആധുനികതയുടെ വ്യത്യസ്തതയുമൊക്കെ ഒരുമിച്ച് ചേരുന്ന ഒരു നഗരം. ഏറ്റവും ചരിത്രപരവും ലോകപ്രശസ്തതവുമായ ചാർമിനാർ ഹൈദരാബാദിലാണ്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision