വൻ ആയുധശേഖരവും സ്ഫോടക വസ്തുക്കളും പിടികൂടി

spot_img

Date:

ജമ്മുകശ്മീരിലെ പൂഞ്ചിലെ ഭീകരരുടെ ഒളിത്താവളത്തിൽ സൈന്യം നടത്തിയ പരിശോധനയിൽ വൻ ആയുധശേഖരവും സ്ഫോടക വസ്തുക്കളും പിടികൂടി. 2 എകെ റൈഫിളുകൾ, 6 വെടിക്കോപ്പുകൾ, 69 വെടിയുണ്ടകൾ, 1 പിസ്റ്റൾ, 5 ഹാൻഡ് ഗ്രനേഡുകൾ എന്നിവയാണ് പിടികൂടിയത്. സുരൻകോട്ട് തഹ്സിലിലെ നബ്ന ഗ്രാമത്തിൽ പൊലീസുമായി ചേർന്നാണ് പരിശോധന നടത്തിയത്. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related