spot_img

മൊബൈൽ ഹാക്ക് ചെയ്ത് വൻ തട്ടിപ്പ്; യുവാവിന് നഷ്ടമായത് മൂന്നര ലക്ഷം രൂപ

Date:

മൊബൈൽ ഫോൺ ഹാക്ക് ചെയ്തു യുവാവിന്റെ മൂന്നര ലക്ഷം രൂപ കവർന്നു. മൂക്കന്നൂർ സ്വദേശിയായ മെബിൻ എമേഴ്സിനാണ് സ്മാർട്ട്ഫോൺ ഹാക്ക് ചെയ്തതിനെ തുടർന്ന് പണം നഷ്ടപ്പെട്ടത്. വിദേശ നമ്പറിലേക്ക് വന്ന ഒരു ലിങ്ക് തുറന്നതാണ് ഈ സൈബർ തട്ടിപ്പിന് കാരണമായത്.

യുകെയിൽ ആയിരുന്ന മെബിന്റെ ഫോണിലേക്ക് ഒരു അജ്ഞാത നമ്പറിൽ നിന്ന് ഒരു ലിങ്ക് സന്ദേശമായി ലഭിച്ചു. ഈ ലിങ്ക് തുറന്നതോടെ ഫോണിന്റെ പൂർണ്ണ നിയന്ത്രണം തട്ടിപ്പുകാർക്ക് ലഭിച്ചു. യൂസർ നെയിമും പാസ്‌വേഡും ആവശ്യപ്പെട്ട് സന്ദേശങ്ങൾ വന്നെങ്കിലും, മെബിൻ അത് നൽകിയില്ല.

എന്നിട്ടും അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കപ്പെടുകയായിരുന്നു. ലിങ്ക് തുറന്നതിലൂടെ തട്ടിപ്പുകാർ ഫോണിന്റെ ഡാറ്റാബേസിൽ പ്രവേശിച്ചതാകാമെന്നാണ് പൊലീസ് കരുതുന്നത്.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related