YRF സ്പൈ യൂണിവേഴ്സിലെ ഏറ്റവും പുതിയ ചിത്രമായ വാർ 2 ന്റെ ടീസർ റിലീസ് ചെയ്തു. ഹൃതിക്ക് റോഷൻ വാർ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം കബീർ എന്ന ഏജന്റിന്റെ വേഷത്തിൽ
വീണ്ടുമെത്തുകയാണ് വാർ 2 വിലൂടെ. പാൻ ഇന്ത്യൻ സൂപ്പർതാരം ജൂനിയർ എൻ.ടി.ആർ ഉം വാർ 2 വിൽ ഹൃതിക്ക് റോഷനൊപ്പം എത്തുന്നുവെന്നതാണ് ചിത്രത്തിന്റെ വലിയ പ്രത്യേകത.