പാൻ കാർഡ് ആധാറുമായി ബന്ധപ്പെടുത്തിയിട്ടുണ്ടോ എന്ന സംശയമുണ്ടെങ്കിൽ അത് സ്വയം പരിശോധിക്കാം. അതിനായി ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് നോക്കിയാൽ മതി. ലിങ്ക് ആധാർ സെക്ഷനിൽ പോയി മുകളിലായുള്ള ക്ലിക്ക് ഹിയർ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് ഇത് പരിശോധിക്കാം. നിങ്ങളുടെ പാൻ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ അവിടെ ഒരു കൺഫർമേഷൻ മെസേജ് കാണാൻ സാധിക്കും.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision