spot_img

മുഖ്യമന്ത്രിയുടെ വിദേശയാത്ര കൊണ്ട് നിക്ഷേപമെത്ര? ഓരോ വകുപ്പില്‍ നിന്നും കണക്കെടുക്കും

Date:

മുഖ്യമന്ത്രിയുടെ വിദേശയാത്രക്കിടെ നടന്ന നിക്ഷേപത്തിന്റെ കണക്കെടുക്കുന്നു. യാത്ര വഴി ഓരോ വകുപ്പുകള്‍ക്കും ലഭിച്ച വിദേശനിക്ഷേപത്തിന്റെ കണക്കാണ് ശേഖരിക്കുന്നത്. നിയമസഭയില്‍ അവതരിപ്പിക്കുന്നതിനും പ്രചരണത്തിന് ഉപയോഗിക്കുന്നതിനും വേണ്ടിയാണ് സര്‍ക്കാര്‍ ഈ കണക്കുകള്‍ ശേഖരിക്കുന്നത്.

തദ്ദേശ, നിമയസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗം കൂടിയാണ് സര്‍ക്കാരിന്റെ ഈ നീക്കം. മുഖ്യമന്ത്രി പിണറായി വിജയന്‍ 2016 മുതല്‍ 2025വരെ നടത്തിയ വിദേശയാത്രയിലൂടെ സംസ്ഥാനത്തിന് ലഭിച്ച വിദേശനിക്ഷേപങ്ങളുടെ കണക്കാണെടുക്കുന്നത്.

മുഖ്യമന്ത്രിയുടെ ഓഫിസ് വകുപ്പ് സെക്രട്ടറിമാര്‍ക്കും വകുപ്പ് മന്ത്രിമാര്‍ക്കും ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം നല്‍കുകയായിരുന്നു. മുഖ്യമന്ത്രിയുടെ വിദേശയാത്രയ്ക്കിടെ ഒപ്പുവച്ച ധാരണാപത്രങ്ങളുടെ വിശദ വിവരങ്ങള്‍ കൈമാറണമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് ആവശ്യപ്പെട്ടിരിക്കുന്നത്.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related